Saturday, February 27, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

നദി എന്ന നദീറിന് പുറമെ മാനവികതയുടെ വക്താവായി നടന്ന നാമൂസ് എന്ന മൻസൂറും ബാല പീഡകൻ, പരാതിയുമായി ബിന്ദു അമ്മിണി

നാമൂസ് എന്നത് തൂലികാനാമം ആണ്. ശരിക്കുള്ള പേര് മൻസൂർ എന്നാണ്. സോഷ്യൽ മീഡിയയിൽ ഏറെക്കാലമായി നല്ല എഴുത്തുകാരനാണ് ആക്ടിവിസ്റ്റായുമൊക്കെ വിലസിയാണ് ഇവർ സൗഹൃദങ്ങളെ മുതലെടുത്തിരുന്നത്.

by Brave India Desk
Feb 23, 2021, 12:53 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മാതാപിതാക്കളുമായുള്ള സൗഹൃദം മുതലെടുത്തു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സ്ഥിരമായി പീഡിപ്പിച്ച സംഭവം സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം.നദി എന്ന നദീർ മാത്രമല്ല ഇയാൾക്കൊപ്പം നാമൂസും ഉണ്ടെന്നു സോഷ്യൽ മീഡിയയിൽ നിറയെ ചർച്ചകൾ ആണ്. നാമൂസ് എന്നത് തൂലികാനാമം ആണ്. ശരിക്കുള്ള പേര് മൻസൂർ എന്നാണ്. സോഷ്യൽ മീഡിയയിൽ ഏറെക്കാലമായി നല്ല എഴുത്തുകാരനാണ് ആക്ടിവിസ്റ്റായുമൊക്കെ വിലസിയാണ് ഇവർ സൗഹൃദങ്ങളെ മുതലെടുത്തിരുന്നത്.

സഹൃദയന്റെ പരിവേഷത്തിൽ വിലസിയിരുന്ന ആളാണ്. പ്രവാസജീവിതത്തിനുശേഷം എഴുത്തുകാരനായും പിന്നീട് നാട്ടിൽ വന്നു സൂചിക എന്ന പ്രസാധന സംരംഭം തുടങ്ങുകയും ചെയ്ത ആളാണ് മൻസൂർ. ഇയാളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. അതോടെ പ്രമുഖരായ സുഹൃത്തുക്കൾ മൗനം പാലിച്ചിരിക്കുകയാണ്. ഇതിനിടെ ഇവർക്കെതിരെ പരാതിയുമായി ബിന്ദു അമ്മിണി രംഗത്തെത്തി. കോഴിക്കോട് റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ കുറ്റാരോപിതനായ ആക്ടിവിസ്റ്റിന്റെ പേരുണ്ട്. എന്നാല്‍ ഇരയായ പെണ്‍കുട്ടിയെ കുറിച്ച്‌ വിവരമില്ല. പെണ്‍കുട്ടിയുടെ കുടുംബവും പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല.

സംഭവത്തെ കുറിച്ച്‌ കൃത്യമായ വിവരങ്ങളില്ലെന്നും അതിനാല്‍ തന്നെ കേസെടുക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും കോഴിക്കോട് റൂറല്‍ എസ്‌പി വ്യക്തമാക്കി. അതേസമയം ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. മറ്റ് പെണ്‍കുട്ടികളും കുറ്റാരോപിതനായ വ്യക്തിയില്‍ നിന്ന് തന്നെയുണ്ടായ ദുരനുഭവം പങ്കുവെച്ചിട്ടുണ്ട്. ഇയാൾ മാനവികതയുടെ മകുടോദാഹരണം ആയിരുന്നു എല്ലാവർക്കും. ചില പോസ്റ്റുകൾ കാണാം:

Regina Noorjahan

നടപ്പു ചർച്ചകളിൽ ഒന്നും മിണ്ടാതെ നിൽക്കുന്നത് ഇജ്ജാതികളെ കുറച്ച് നാൾ മുന്നേ തന്നെ എടുത്ത് തോട്ടിൽ കളഞ്ഞിട്ടുണ്ടല്ലോ എന്ന ആശ്വാസത്തിൽ ആണ് . ഏതവസ്ഥയിലും കുഞ്ഞുങ്ങളെ തൊട്ടു കളിക്കുന്ന ക്രൂരജന്തുക്കൾക്കൊപ്പം ഇല്ല . ഒന്ന് രണ്ടു സുഹൃത്തുക്കൾ ഇൻബോക്സിൽ വന്ന് അന്വേഷിച്ച ഒരു കാര്യം ഉളളത് കൊണ്ടാണ് വരുന്നത് . ഇതിൽ പറഞ്ഞു വരുന്ന പുസ്തക പ്രസാധകൻ ഈയടുത്ത് പാലക്കാട് വരികയും യദൃശ്ചയാ കാണുകയും ഉണ്ടായി .മുൻപ് തിരുവനന്തപുരത്ത് വെച്ച് നടന്ന സുഹൃത്തിന്റെ പുസ്തക പ്രകാശനത്തിലും അതേ കക്ഷി വന്നിരുന്നു .ഒപ്പം ഫോട്ടോയും ഉണ്ട് . പന്ത്രണ്ടു വർഷത്തെ ബ്ലോഗ് പരിചയം എന്ന നിലയ്ക്ക് അയാൾ പോസ്റ്റ് ഇട്ടുമിരുന്നു . ഒരു ജീവിത കാലത്തെ ആത്മ ബന്ധം ഉള്ള ആൾ ആണെങ്കിൽ പോലും കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന മനുഷ്യരെ മനുഷ്യരായി കാണാൻ സാധിക്കില്ല . അതിനാൽ തന്നെ നാമൂസ് എന്ന മൻസൂർ ആരോപിതനായി നിൽക്കുന്ന സാഹചര്യത്തിൽ ഒരു ഖേദവുമില്ലാതെ പരിചയത്തിന്മേലുള്ള ആ സൗഹൃദം റദ്ദ് ചെയ്യുന്നു . മുസ്ലിം സ്വത്വവും ഇരവാദവും പുരോഗമനവും ഒരേ നുകത്തിൽ കെട്ടി വലിക്കുന്ന ഇത്തരം ആളുകളെ സംശയത്തോടെ തന്നെ ആണ് കണ്ടിരുന്നത് . മുൻപ് മഞ്ച് വിഷയത്തിൽ ഫീഡിലൂടെ പോകുന്ന പോസ്റ്റുകളുടെ വയലൻസ് ഉണ്ടാക്കിയ ട്രോമ നന്നായി ഓർമ്മയുണ്ട് . അന്ന് ഉണ്ടായ റിഫ്ലെക്സ്‌ ആക്ഷൻ കുറെ unfriending ആണ് . അതിൽ സന്തോഷം തോന്നുന്നു ഇപ്പോൾ .
ഏതവസ്ഥയിലും കുട്ടികൾക്കൊപ്പമാണ് ..നീചരായ മുതിർന്നവർക്കൊപ്പം അല്ല

മൂന്നുപോസ്റ്റുകൾ – മൂന്നുയുദ്ധങ്ങൾ

പ്രിയപ്പെട്ട സുഹൃത്തുക്കളെ…., കുറച്ച് ചോദ്യങ്ങൾ, ചർച്ചകൾ ,തുറന്നുപറച്ചിലുകൾ ! നിങ്ങൾക്ക് പറയാനുണ്ടെങ്കിൽ പറയാം ….,ഉത്തരം നൽകാനുണ്ടെങ്കിൽ അതും comments please
1.പീഡനത്തിനരയായി ഒരു പെൺകുട്ടി മരിക്കുമ്പോൾ മാത്രമാണോ നാം നീതിക്കുവേണ്ടി മുറവിളികൂട്ടേണ്ടത്….?സർവേവ് ആയ കുട്ടിയ്ക്കും നീതി വേണ്ടേ……?
2.കുട്ടിയുടെ ഫാമിലി സ്റ്റാറ്റസ് ,ഭാവി എല്ലാം ഓർത്തും ,കേസിന്റെ പിന്നാലെ നടക്കാൻ കുട്ടിയുടെ മാനസികാവസ്ഥ ശരിയല്ലാത്ത സാഹചര്യത്തിൽ, വീട്ടുകാർ നിയമപരമായി മുന്നോട്ട് പോകാൻ തയ്യാറാവില്ല…! അപ്പോഴും രക്ഷപ്പെടുന്നത്, “കുറ്റം ചെയ്തവൻ” തന്നെ…!
3.പീഡന വാർത്തകൾ അറിയുമ്പോഴേ കുട്ടി ഏതാണ്..? ,വീടെവിടെ..?ആരുടെ മോൾ ആണ്…?എന്ന ചോദ്യം ആണ് പലരിൽ നിന്നും ഉണ്ടാവുന്നത് …!
ചിലരുടെ ആ ചോദ്യം നിയമപരമായി ആ ഫാമിലിക്ക് സപ്പോർട്ടും കുട്ടിക്ക് മാസസികബലം നൽകലും ആണ് ഉദ്ദേശമെങ്കിൽ , ചിലരാകട്ടെ കുട്ടിയെ അറിയാനുള്ള ത്വരയും ,അവളെ മനസ്സിൽ ഭാവന കൊണ്ട് വീണ്ടും പീഡിപ്പിക്കുന്ന വൃത്തികെട്ട ജന്മങ്ങളും ഉണ്ട് ….
അതുകൊണ്ട് തന്നെ,
സർവേവ് ആരാണെന്ന് അറിയുന്നതിനേക്കാൾ ചോദ്യത്തേക്കാൾ മുൻ‌തൂക്കം നൽകേണ്ടത് കുറ്റം ചെയ്ത ആ പരനാറി ആരാണെന്നും ,അവനെതിരെ സൈലന്റ് ആവാതെ ,അത്തരക്കാർക്കെതിരെ ഒരു മൂവ്മെന്റ് കൊണ്ടുവരിക എന്നതും അല്ലേ … വേണ്ടത് …?
4.സർവേവ് ആരാണെന്ന് അന്വേഷിക്കാതെ,കുറ്റക്കാരനെതിരെ ഒരു മൂവേമെന്റ് കൊണ്ടുവരാൻ എന്തു ചെയ്യാം…?
ചിലരെ കണ്ണടയ്ക്കുമ്പോൾ… വീണ്ടും കുറേ പെൺകുട്ടികൾ പിച്ചിച്ചീന്തപ്പെടുകയാണ്….!
അതോർക്കുമ്പോൾ മനസ്സിനെ നിയന്തിക്കാൻ പറ്റുന്നില്ല .
-എഴുതിയത്
Subiksha Abey El Doado

ഈവിഷയത്തിൽ നദീർ മാത്രമാണോ കുറ്റവാളി?
അല്ലെന്നു ഈ വിഷയം അടുത്തറിയാവുന്നവർ സംസാരിക്കുന്നു…
നദീറും ആയി ബന്ധ പെട്ട വിഷയങ്ങൾ അറിഞ്ഞതിന് ശേഷം ആദ്യ പോസ്റ്റിടുന്നതിനു വേണ്ടി വിഷയങ്ങളും ആയി ബന്ധപ്പെട്ട് കൃത്യത വരുത്താൻ വെയിറ്റ് ചെയ്തിരുന്നു കുറച്ചു ദിവസം…
അങ്ങനെ ആദ്യം പോസ്റ്റ്‌ ഇട്ട് മിനുട്ടുകൾക്കുള്ളിൽ ഒരു ഫോൺ കാൾ വന്നു .. ഫോണിൽ തന്നെ സേവ് ചെയ്ത നമ്പർ ആയത് കൊണ്ട് ആരാണ് ന്നു ചോദിക്കേണ്ടി വന്നില്ല…വിളിച്ചയാളുടെ ആവശ്യം ഇതാണ്
” നീ ഇപ്പൊ നദിക്കെതിരെ പോസ്റ്റ്‌ ഇടരുത്… നീ വിചാരിക്കും പോലെ അല്ല കാര്യങ്ങൾ”
എന്താണ് കാര്യം എന്നു ചോദിച്ചപ്പോ നദീർ മാത്രമല്ല ഈ വിഷയത്തിൽ ഉള്ളത് നദീറിനെക്കാളും കൂടുതലായി ആ കുട്ടിയെ abuse ചെയ്ത മറ്റൊരാൾ കൂടിയുണ്ട് അവനെ പിടിക്കാനായി ആണ് വെയിറ്റ് ചെയുന്നത്. ഇപ്പോ പോസ്റ്റ്‌ ഇട്ടാൽ അയാൾ രക്ഷപെടാൻ സാധ്യത ഉണ്ട് എന്നായിരുന്നു പറഞ്ഞത്…
വീണ്ടും കാൾ വന്നു അയാളുടെയും ആവശ്യം ഈ പോസ്റ്റ്‌ ഡിലീറ്റ് ചെയ്യണം എന്നായിരുന്നു .
എന്നെ വിളിച്ച പല കോളുകളിലും പറഞ്ഞത് നദിയേക്കാൾ ആ കുട്ടിയെ sexully abuse ചെയ്ത മറ്റൊരാൾ കൂടിയുണ്ട് അയാൾ രക്ഷപെടാൻ ഈ പോസ്റ്റ്‌ കാരണമാവും എന്നാണ്….അങ്ങനെ ഒരു പാട് കോളുകൾ ആ പോസ്റ്റ്‌ ഡിലീറ്റ് ചെയ്യാൻ പറഞ്ഞു വന്നു..
അത് കൊണ്ട് ആദ്യ പോസ്റ്റ്‌ ഞാൻ ഒൺലി മീ ആക്കി
രണ്ട് ദിവസം കഴിഞ്ഞു ഇവരുടെ ഒന്നും ഭാഗത്ത് നിന്ന് യാതൊരു വിധ നീക്കങ്ങളും കാണാത്തത് കൊണ്ട് വീണ്ടും പോസ്റ്റിട്ടു … ഇത്തരം ഒരാളെ തുറന്ന് കാണിക്കേണ്ടത് ബാക്കി ഉള്ളവരുടെ സുരക്ഷയെ കരുതി നമ്മുടെയൊക്കെ ബാധ്യതയാണല്ലോ….
രണ്ടാമത്തെ പോസ്റ്റു കണ്ടു വീണ്ടും ഫോൺ കോളുകൾ വന്നു അപഴത്തെ വിഷയം ആ രണ്ടാമത്തെ വ്യക്തി മാത്രമായിരുന്നില്ല .. ആ കുട്ടിയുടെ മാതാപിതാക്കൾ ഇതൊക്കെ കാണുന്നുണ്ട് അവരെ മാനസികമായി ബാധിക്കുന്നു എന്നതായായിരുന്നു പറഞ്ഞത്…
പിന്നീട് അറിയാൻ കഴിഞ്ഞത് ഈ പറഞ്ഞ ചില വ്യക്തികൾക്ക് കുട്ടിയെയോ കുട്ടിയുടെ മാതാപിതാക്കളെയും അറിയില്ല എന്നാണ്…
അത് പോലെ തന്നെ കോഴിക്കോട് ആർട്ട്‌ ഗാലറി ഗ്രുപ്പിൽ ഈ വിഷയം നല്ല രീതിയിൽ ചർച്ച ആയിട്ട് പോലും പുറത്ത് പറയാൻ ഒരാൾ പോലും തയ്യാറായില്ല…
നദീറിനെക്കാൾ ആ കുട്ടിയെ ദ്രോഹിച്ചവൻ രക്ഷ പെടും എന്നായിരുന്നു അവരുടെ ഒരു വാദം എന്നാൽ നാളിതുവരെ ആ വ്യക്തിക്കെതിരെ നിയമപരമായോ അല്ലാതെയോ ഒരു നടപടിയും ഉണ്ടാവുന്നത് കണ്ടില്ല.. പുറത്ത് പറഞ്ഞ എന്നെയും സുബിക്ഷയെയും അഖിലിനെയും Akhil Menikott പോലുള്ളവരെ ഫോണിൽ വിളിച്ചു ഇതിനെ കുറിച്ചു പറയരുത് എഴുതരുത് എന്നു പറഞ്ഞു കൊണ്ടേ ഇരുന്നു…
പിന്നീടുള്ള ഓരോ സംഭവങ്ങളിൽ നിന്നും എനിക്ക് മനസിലായത് ആ വ്യക്തിയെ പിടിക്കാൻ വേണ്ടി കാത്തിരുന്നതല്ല മറിച് നദീറിന്റെ വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാവാതിരിക്കാൻ വേണ്ടി കാണിച്ച നാടകങ്ങളായിരുന്നു അതൊക്കെ…
ആർട്ട്‌ ഗാലറി ഗ്രുപ്പിൽ ഷഫീക്ക് ചെള്ളികൊട് എന്ന ഒരാൾ വ്യക്തമായി തന്നെ പറഞ്ഞു ” നദി മോനെ നീ എങ്ങോട്ടെങ്കിലും പോയി രക്ഷ പെട്ടോ .. നീ ചെയ്തത് തെറ്റ് തന്നെയാണ് പക്ഷെ നിന്നെ സംരക്ഷിക്കുന്നതിൽ എനിക്ക് പരിമിതയുണ്ട് എനിക്ക് ചുറ്റും കഴുകന്മാരുണ്ട് അവര് നിന്നെ കൊത്തിപറക്കും ” ഇങ്ങനെ നീളുന്നു ഒരു ചൈൽഡ് അബ്യൂസറോഡ് ഉള്ള ചിലരുടെ കെയറിങ്
ആ പേര് പറഞ്ഞിട്ട് എന്നെ ഇസ്ലാമോ ഫോബിയാക്ക് ആക്കണ്ട …
നദീറിന്റെ ഈ വിഷയത്തിൽ ആ കുട്ടിയെ കൂടുതലായി miss യൂസ് ചെയ്തു എന്നു എന്നോട് സുഹൃത്തുക്കൾ വിളിച്ചു പറഞ്ഞതും നേരിട്ട് പറഞ്ഞതും ആയ
ഒരു പേരാണ്
“#നാമൂസ് ” എന്നു അറിയപ്പെടുന്ന എഴുത്തുകാരൻ ആയ “മൻസൂർ”
പൊതു ഇടങ്ങളിൽ സ്വന്തം പേര് മറച്ചു വെച്ച് സ്വയം ഇടുന്ന ചെല്ലപേരുകളിൽ അറിയപെടുന്നവരെ ഒന്നു സൂക്ഷിക്കുന്നത് നന്നായിരിക്കും…
(മേലെ പറഞ്ഞ എല്ലാ കാര്യങ്ങൾക്കും കാൾ റെക്കോർഡുകൾ സൂക്ഷിച്ചിട്ടുണ്ട് )
Nb:നദീറിനെ കുറിച്ചു എഴുതരുത് എന്നു വിളിച്ചവർ കാരണമായി ഈ വ്യക്തിയെ കുറിച്ചു പറഞ്ഞതല്ലാതെ ഈ വ്യക്തിയേയോ ഇയാൾക്ക് ഈ വിഷയത്തിൽ ഉള്ള ഇൻവോൾവേമെന്റോ എനിക്ക് അറിയില്ല പക്ഷെ തീയില്ലാതെ പുകയുണ്ടാവില്ലലോ.. ഇത്തരം ഒരു വിഷയത്തിൽ വെറുതെ ഒരാളുടെ പേര് വലിച്ചിഴയ്ക്കും എന്നു കരുതുന്നില്ല
ഈ വ്യക്തിയും കുറ്റവാളി ആണെങ്കിൽ നിങ്ങൾ ഇനിയും ആരെയാണ് കാത്ത് നിൽക്കുന്നത്….
(ഈ പോസ്റ്റിനെ കുറിച്ചു കൂടുതൽ ഒന്നും പറയാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല )
ഈ വിഷയത്തെ കുറിച്ചു സൂചന കിട്ടിയപ്പോൾ മുതൽ നാമൂസ് എന്ന മൻസൂർ ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങിയതാണ്…
can_u_see_the_fear_in_their_eyes
എഴുതിയത് :Abey Joseph El Dorado

നദിയുടെ വിഷയം പുറത്തുവന്നതിന് ശേഷം ആ വിഷയം പുറത്തു കൊണ്ടുവന്നതിന്റെ എല്ലാ ക്രെഡിറ്റും സ്വന്തമാക്കാൻ ഒരുപാട് സി.പി.എം പ്രൊഫൈലുകൾ ഓടി നടക്കുന്നത് കാണുമ്പോൾ നല്ല രസം തോന്നുന്നുണ്ട്… പുരോഗമനം പറയാൻ സി.പി.എമ്മുകാർക്കെ യോഗ്യത ഉള്ളു എന്ന മട്ടിലുള്ള തള്ളലുകൾ ‘ക്ഷ’ ബോധിക്കുന്നുമുണ്ട്…
അല്ല കൂട്ടരേ ഇങ്ങളോടൊന്ന് ചോയിക്കട്ടെ… ഇങ്ങള് ‘തന്തചമഞ്ഞ’ ഏത് വിഷയമാണ് ഇന്നേവരെ തെളിയിക്കപ്പെട്ടിടയുള്ളത്…?? സി.പി.എമ്മിന്റെ രാഷ്ട്രീയം പ്രചരിപ്പിച്ചിരുന്ന, അതിനെ അനുകൂലിച്ചിരുന്ന നദിയെ, പെഡോഫൈൽ ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ വെറുമൊരു ഇടതുപക്ഷ ലിബറലാക്കാൻ നിങ്ങൾ കഷ്ടപ്പെടുന്നത് കാണുമ്പോൾ ചിരിയടക്കാൻ തോന്നുന്നില്ല…
ഈ വിഷയവുമായി ബന്ധപ്പെട്ട് ആദ്യ പോസ്റ്റ് ഇട്ടത് Abey Joseph El Dorado ആണ്… അന്നാ പോസ്റ്റ് ഇട്ടപ്പോൾ അത് ഡിലീറ്റ്‌ ചെയ്യാൻ വിളിച്ചു പറഞ്ഞവരിൽ ഏറെ പേരും അഭിനവ സി.പി.എമ്മുകാർ തന്നെയാണ്… പിന്നീട് Subiksha Abey El Dorado ഇട്ടപ്പോഴും ഞാൻ ഇട്ടപ്പോഴും ഇതേകൂട്ടർ തന്നെയാണ് പോസ്റ്റ് പിൻവലിക്കാനും, ഈ വിഷയം മിണ്ടേണ്ടതില്ലെന്നും പറഞ്ഞ് വിളിച്ചുകൊണ്ടിരുന്നത്…
പിന്നീട് നദി രക്ഷപ്പെടാൻ സാധ്യത കണ്ടപ്പോഴാണ് ആരു പറഞ്ഞാലും പിൻവലിക്കില്ല എന്ന് എൻ. ബി കൊടുത്തുകൊണ്ട് പോസ്റ്റുകൾ ഇടേണ്ടി വന്നത്… ശേഷം അതിത്രയും ചർച്ചയായപ്പോൾ “ഞങ്ങളുടെ പാർട്ടിയിൽ പെട്ടവരല്ലാത്തവർ പറയുന്ന രാഷ്ട്രീയമൊക്കെ പൊള്ളയാണെ, അവരൊക്കെ കള്ളന്മാരാണെ” എന്നൊക്കെ പറഞ്ഞു കരയാൻ നിങ്ങൾക്ക് നാണമില്ലേ…??
നദിയെ വ്യക്തിപരമായി അറിയുന്നവൻ എന്ന നിലയ്ക്ക് തന്നെ പറഞ്ഞേക്കാം.. അയാളൊരു സി.പി.എമ്മുകാരൻ തന്നെയാണ്… അയാളെ ലിബറൽ പൊളിറ്റിക്സിന്റെ അപ്പോസ്തലനാക്കി മുഖ്യധാരാ രാഷ്ട്രീയത്തിൽ വിശ്വസിക്കാത്തവരെ മൊത്തം വേട്ടയാടി ‘പിണറായി രാഷ്ട്രമോ’ ‘രാമരാജ്യമോ’ ഉണ്ടാക്കാൻ ശ്രമിച്ച് നദി എന്ന ക്രിമിനലിനെ രക്ഷിക്കാൻ നോക്കരുത്…. ഇത് കൊച്ചുകുട്ടികളെയടക്കം ഒരുപാട് സ്ത്രീ ജീവിതങ്ങളെ ലൈംഗികമായി ഇല്ലായ്മ ചെയ്യാൻ ശ്രമിച്ച, ഒരുപാട് പേരെ ആയുഷ്കാല ട്രോമായിലേക്ക് തള്ളി വിട്ട, അത്രയും ഗൗരവമായ കുറ്റം ചെയ്ത ഒരുത്തന് നേരെയുള്ള യുദ്ധമാണ്….
എഴുതിയത് – Akhil Menikott

Tags: activistnadeerbindu amminiTOPNadipedophile
Share136TweetSendShare

Discussion about this post


Related News

ഇന്ന് ആറ്റുകാൽ പൊങ്കാല; വീടുകളിൽ പൊങ്കാലയർപ്പിക്കാൻ വ്രതശുദ്ധിയോടെ സ്ത്രീജനങ്ങൾ

ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീ പിടിച്ചു; യാത്രക്കാർ ജനൽ വഴി പുറത്തേക്ക് ചാടി രക്ഷപെട്ടു, ഡ്രൈവർ നിയന്ത്രിത ഡോർ സംവിധാനത്തിനെതിരെ പ്രതിഷേധിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ

സംസ്ഥാന സർക്കാരിന്റെ അഴിമതിയിൽ പ്രതിഷേധം; തീരദേശ ഹർത്താൽ ആരംഭിച്ചു

പാലക്കാട് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

Next Post

കോണ്‍ഗ്രസ്​ എം.എല്‍.എയുടെ സ്​ഥാപനങ്ങളില്‍ റെയ്‌ഡ്‌ ; ​ഇതുവരെ 450 കോടി പിടികൂടി

Latest News

ഇന്ന് ആറ്റുകാൽ പൊങ്കാല; വീടുകളിൽ പൊങ്കാലയർപ്പിക്കാൻ വ്രതശുദ്ധിയോടെ സ്ത്രീജനങ്ങൾ

ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീ പിടിച്ചു; യാത്രക്കാർ ജനൽ വഴി പുറത്തേക്ക് ചാടി രക്ഷപെട്ടു, ഡ്രൈവർ നിയന്ത്രിത ഡോർ സംവിധാനത്തിനെതിരെ പ്രതിഷേധിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ

മികവിന് അംഗീകാരം; ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവ് ഹിമ ദാസ് അസം പൊലീസിൽ ജോലിയിൽ പ്രവേശിച്ചു

സംസ്ഥാന സർക്കാരിന്റെ അഴിമതിയിൽ പ്രതിഷേധം; തീരദേശ ഹർത്താൽ ആരംഭിച്ചു

പാലക്കാട് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

‘കൊവിഡിനെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കും‘; ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

‘കൊച്ചിയിൽ പിടിയിലായ ഭീകരർ വൻ നഗരങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നു‘; യുഎപിഎ ചുമത്തി കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ

കൊടി സുനിക്കും സംഘത്തിനും മദ്യപാന സൗകര്യമൊരുക്കി ദാസ്യവേല ചെയ്ത് പൊലീസ്; തീവണ്ടിയിലെ ശൗചാലയം ബാറാക്കിയതായി കണ്ടെത്തൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News