ലൈംഗികാതിക്രമം: തമിഴ്‌നാട്ടിൽ പരാതി നല്‍കാന്‍ രോഹിണി അധ്യക്ഷയായ സമിതി; മാദ്ധ്യമങ്ങളോട് പറയരുത് പക്ഷെ
ചെന്നൈ:മലയാള സിനിമയെ പിടിച്ചു കുലുക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സമാനമായ നടപടിക്കൊരുങ്ങി തമിഴ്‌നാട് നടികർ സംഘം. തമിഴ് സിനിമാ മേഖലയിലെ അതിക്രമം സംബന്ധിച്ച് പരാതി നൽകാൻ ...