വെറുപ്പിന്റെ ഭൂമിയിൽ പണിതുയർത്തുന്ന രാമക്ഷേത്രം; ജയ് ശ്രീറാമിൽ വിശ്വാസമില്ല; വിദ്വേഷ പ്രസ്താവനയുമായി ബിഹാർ ആർജെഡി അദ്ധ്യക്ഷൻ
ലക്‌നൗ: അയോധ്യയിൽ നിർമ്മാണം പുരോഗമിക്കുന്ന ശ്രീരാമ ക്ഷേത്രത്തെയും രാമജന്മഭൂമിയെയും കുറിച്ച് വിവാദ പ്രസ്താവനയുമായി രാഷ്ട്രീയ ജനതാദൾ നേതാവും പാർട്ടി അദ്ധ്യക്ഷനുമായ ജഗദാനന്ദ് സിംഗ്. വെറുപ്പിന്റെ ഭൂമിയിലാണ് രാമക്ഷേത്രം ...