വിവാഹവും വിറ്റ് കാശാക്കാൻ നാഗചൈതന്യ-ശോഭിത ; നെറ്റ്ഫ്‌ളികസ് വാങ്ങിയത് റെക്കോർഡ് തുകയ്ക്ക്
ആരാധകർ കത്തിരിക്കുന്ന വിവാഹമാണ് നടൻ നാഗചൈതന്യയുടേതും നടി ശോഭിത ധുലിപാലയുടേതും. ഡിസംബർ നാലിനാണ് ഇരുവരുടെയും കല്യാണം. കല്യാണ വീഡിയോ ഒടിടിയിൽ എത്തുമെന്നുള്ള വാർത്തകൾ ഇിനോടകം വന്നിരുന്നു. ഇപ്പോഴിതാ ...