‘നാഗാലാൻഡ് സംഭവം ഖേദകരം‘: ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നീതി ലഭ്യമാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ
ഡൽഹി: നാഗാലാൻഡ് സംഭവം ഖേദകരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതതല ...