ഹിരോഷിമ, നാഗസാക്കി അണുബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് പാര്‍ലമെന്റ്
ന്യൂഡല്‍ഹി : ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി അണുബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ അനുസ്മരിച്ചു. അണുബോംബാക്രമണത്തിന്റെ 78-ാം വാര്‍ഷികത്തില്‍ ഹിരോഷിമയിലെയും നാഗസാക്കിയിലെയും ഇരകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് ...