ബിഎ പാസായില്ല; മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ നേതാവ് ആർശഷോയ്ക്ക് എംഎയ്ക്ക് പ്രവേശനം
എറണാകുളം: ബിഎ പരീക്ഷ പാസാകാത്ത എസ്എഫ്‌ഐ നേതാവിന് എംഎയ്ക്ക് പ്രവേശനം നൽകി മഹാരാജാസ് കോളേജ്. ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴിസിലാണ് ആർഷോയ്ക്ക് എംഎയ്ക്ക് പ്രവേശനം നൽകിയത്. അഞ്ച് വർഷ ...