Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ബിഎ പാസായില്ല; മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ നേതാവ് ആർശഷോയ്ക്ക് എംഎയ്ക്ക് പ്രവേശനം

by Brave India Desk
Sep 12, 2024, 03:12 pm IST
in Kerala
Share on FacebookTweetWhatsAppTelegram

എറണാകുളം: ബിഎ പരീക്ഷ പാസാകാത്ത എസ്എഫ്‌ഐ നേതാവിന് എംഎയ്ക്ക് പ്രവേശനം നൽകി മഹാരാജാസ് കോളേജ്. ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴിസിലാണ് ആർഷോയ്ക്ക് എംഎയ്ക്ക് പ്രവേശനം നൽകിയത്. അഞ്ച് വർഷ കോഴ്‌സിൽ ബിരുദം നേടാൻ വേണ്ട ആറാം സെമസ്റ്റർ പരീക്ഷ ആർഷോ പാസായിട്ടില്ല. ഇതിനിടെയാണ് ബിരുദാനന്തര ബിരുദത്തിന് തുല്യമായ ഏഴാം സെമസ്റ്റർ എഴുതാൻ കോളേജ് അധികൃതർ അനുവാദം നൽകിയിരിക്കുന്നത്.

അഞ്ചും ആറ് സെമസ്റ്റർ പരീക്ഷകൾ എഴുതാൻ 75 ശതമാനം ഹാജർ നിലയാണ് വിദ്യാർത്ഥികൾക്ക് വേണ്ടത്. എന്നാൽ വെറും 10 ശതമാനം മാത്രം ഹാജറാണ് എസ്എഫ്‌ഐ നേതാവിനുള്ളത്. ഇതെല്ലാം അവഗണിച്ച് ആർഷോയ്ക്ക് പ്രവേശനം നൽകിയിരിക്കുന്നത് പ്രിൻസിപ്പാളിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ആണെന്നാണ് സൂചന.

Stories you may like

സുധാകരനെ ഞങ്ങൾ അങ്ങോട്ട് പോയി കണ്ടതാണ്; തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോരാ; വിവാദ ഗുണ്ടാ യോഗത്തിൽ വിശദീകരണവുമായി സംഘാടകർ

എവിടെ മത്സരിച്ചാലും തോൽക്കുമെന്ന് ഉറപ്പായപ്പോൾ 5 വർഷം നായയെ പുല്ലുതീറ്റിക്കാൻ ഇറങ്ങി പുറപ്പെട്ടു’; ശബരിനാഥനെ പരിഹസിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ

ബിരുദത്തിൽ 120 ക്രെഡിറ്റ് സ്‌കോറുള്ള വിദ്യാർത്ഥികൾക്ക് മാത്രമാണ് ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നൽകാൻ പാടുള്ളൂ എന്നാണ് നിയമം. അല്ലെങ്കിൽ സർട്ടിഫിക്കേറ്റ് വാങ്ങി കോഴ്‌സ് അവസാനിപ്പിക്കണം. എന്നാൽ ഈ നിയമമാണ് ആർഷോയ്ക്ക് വേണ്ടി തെറ്റിച്ചിരിക്കുന്നത്. ജൂണിന് മുൻപ് എല്ലാ പരീക്ഷകളും നടത്തി ഫലപ്രഖ്യാപനം പൂർത്തിയാക്കണം എന്നായിരുന്നു സർക്കാർ അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ ഇതിന് പിന്നാലെ ആർഷോയുടെ കോഴ്‌സ് ഒഴികെയുള്ള മറ്റ് എല്ലാ കോഴ്‌സുകളുടെയും പരീക്ഷാ ഫലം അധികൃതർ പുറത്തുവിടുകയായിരുന്നു. ഇത് വലിയ വിവാദം ആയിരുന്നു.

എംജി യൂണിവേഴ്‌സിറ്റിയ്ക്ക് കീഴിൽ ആണ് മഹാരാജാസ് കോളേജിന്റെ പ്രവർത്തനം. എന്നാൽ സർക്കാർ നിയന്ത്രണത്തിലുള്ള ഓട്ടോനോമസ് കോളേജ് ആയതിനാൽ പ്രവേശനം, ഹാജർ, ക്ലാസ് കയറ്റം, പരീക്ഷ നടത്തിപ്പ്, ഫല പ്രഖ്യാപനം എന്നിവയിൽ സർവ്വകലാശാലയ്ക്ക് യാതൊരു അനുമതിയും ഇല്ല.

Tags: PM arshonaharajassfi
Share12TweetSendShare

Latest stories from this section

നാട്ടിൽ ലഹരി വിരുദ്ധ പോരാളി, മുറിയിൽ പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ എംഡിഎംഎ; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്  പിടിയിൽ

നാട്ടിൽ ലഹരി വിരുദ്ധ പോരാളി, മുറിയിൽ പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ എംഡിഎംഎ; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്  പിടിയിൽ

‘ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാൻ കഴിവുകേടുണ്ടോ?’; നിയമസഭയിൽ പിണറായിയും വി.ഡി സതീശനും നേർക്കുനേർ

അധികാരക്കസേരകൾ വെറും താൽക്കാലിക താവളങ്ങൾ, ചെയ്തുകൂടിയതിന് കാലം വിചാരണ ചെയ്യും; ജയതിലകിന്റെ വിരമിക്കൽ ദിനത്തിൽ എൻ. പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

അധികാരക്കസേരകൾ വെറും താൽക്കാലിക താവളങ്ങൾ, ചെയ്തുകൂടിയതിന് കാലം വിചാരണ ചെയ്യും; ജയതിലകിന്റെ വിരമിക്കൽ ദിനത്തിൽ എൻ. പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇന്ത്യൻ സൈന്യത്തിൽ വൻ അഴിച്ചുപണി, പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരാജ് സേത്ത് ചുമതലയേറ്റു; വ്യോമസേനയിലും പുത്തൻ നേതൃത്വം

ഇന്ത്യൻ സൈന്യത്തിൽ വൻ അഴിച്ചുപണി, പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരാജ് സേത്ത് ചുമതലയേറ്റു; വ്യോമസേനയിലും പുത്തൻ നേതൃത്വം

Discussion about this post

Latest News

സിന്ധു നദീജല കരാർ: അന്താരാഷ്ട്രതലത്തിൽ പുതിയ പദ്ധതികളുമായി പാകിസ്താൻ; പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ

സിന്ധു നദീജല കരാർ: അന്താരാഷ്ട്രതലത്തിൽ പുതിയ പദ്ധതികളുമായി പാകിസ്താൻ; പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ

‘ഇന്ത്യയെ തുലയ്ക്കണം’ എന്ന് ആക്രോശിച്ച് പതാക ചവിട്ടിമെതിച്ചവർ ഇപ്പോൾ വിസയ്ക്കായി ക്യൂവിൽ; കവാടം തുറന്നപ്പോൾ ബംഗ്ലാദേശിൽ കൂട്ടയിടി

‘ഇന്ത്യയെ തുലയ്ക്കണം’ എന്ന് ആക്രോശിച്ച് പതാക ചവിട്ടിമെതിച്ചവർ ഇപ്പോൾ വിസയ്ക്കായി ക്യൂവിൽ; കവാടം തുറന്നപ്പോൾ ബംഗ്ലാദേശിൽ കൂട്ടയിടി

‘ഓപ്പറേഷൻ സിന്ദൂർ’2.0 പേടിച്ച് പാകിസ്താൻ ബുദ്ധിജീവികൾ; ഇന്ത്യയിൽ നിന്നും ചില ‘പതിവ്’ മുഖങ്ങൾ! മോദിക്കും ഷെഹബാസിനും കത്തയച്ച് 117 പേർ

‘ഓപ്പറേഷൻ സിന്ദൂർ’2.0 പേടിച്ച് പാകിസ്താൻ ബുദ്ധിജീവികൾ; ഇന്ത്യയിൽ നിന്നും ചില ‘പതിവ്’ മുഖങ്ങൾ! മോദിക്കും ഷെഹബാസിനും കത്തയച്ച് 117 പേർ

വികസനത്തിൽ നിർണായകമായി ഡിജിറ്റൽ ഇന്ത്യ; പുതിയ ഐഡന്റിറ്റി നൽകിയെന്ന് പ്രധാനമന്ത്രി

വികസനത്തിൽ നിർണായകമായി ഡിജിറ്റൽ ഇന്ത്യ; പുതിയ ഐഡന്റിറ്റി നൽകിയെന്ന് പ്രധാനമന്ത്രി

രാജ്യത്തിന് റെക്കോർഡ് വരുമാനം; ജൂണിലെ ജിഎസ്ടി കളക്ഷൻ 1.94 ലക്ഷം കോടി കടന്നു, കുതിച്ചുയർന്ന് ഇറക്കുമതി നികുതി

രാജ്യത്തിന് റെക്കോർഡ് വരുമാനം; ജൂണിലെ ജിഎസ്ടി കളക്ഷൻ 1.94 ലക്ഷം കോടി കടന്നു, കുതിച്ചുയർന്ന് ഇറക്കുമതി നികുതി

‘ഇന്ത്യൻ ഇംഗ്ലീഷ് ആയതുകൊണ്ട് ജോലി കിട്ടില്ലെന്ന് പറഞ്ഞു, ബാത്ത്റൂം കഴുകിയാണ് തുടങ്ങിയത്’; പരിഹാസങ്ങളെ തോൽപ്പിച്ച് യുഎസിൽ സിഇഒ ആയ ശരൺ ശ്രീവാസ്തവ

‘ഇന്ത്യൻ ഇംഗ്ലീഷ് ആയതുകൊണ്ട് ജോലി കിട്ടില്ലെന്ന് പറഞ്ഞു, ബാത്ത്റൂം കഴുകിയാണ് തുടങ്ങിയത്’; പരിഹാസങ്ങളെ തോൽപ്പിച്ച് യുഎസിൽ സിഇഒ ആയ ശരൺ ശ്രീവാസ്തവ

അച്ഛന്റെ അനുഗ്രഹത്തോടെ നേതൃത്വത്തിലേക്ക് ; കാൽ തൊട്ട് തൊഴുത് സല്യൂട്ട് ചെയ്ത് ജനറൽ ധീരജ് സേത്ത്

അച്ഛന്റെ അനുഗ്രഹത്തോടെ നേതൃത്വത്തിലേക്ക് ; കാൽ തൊട്ട് തൊഴുത് സല്യൂട്ട് ചെയ്ത് ജനറൽ ധീരജ് സേത്ത്

ഇന്ത്യൻ ഊർജ്ജ മേഖലയിൽ വിപ്ലവം; 20 ജിഗാവാട്ട് ശേഷി കടക്കുന്ന ആദ്യ ഇന്ത്യൻ കമ്പനി അദാനി ഗ്രീൻ,മുംബൈയ്ക്കും ഡൽഹിക്കും വേണ്ട വൈദ്യുതി ഒറ്റയ്ക്കുണ്ടാക്കും

ഇന്ത്യൻ ഊർജ്ജ മേഖലയിൽ വിപ്ലവം; 20 ജിഗാവാട്ട് ശേഷി കടക്കുന്ന ആദ്യ ഇന്ത്യൻ കമ്പനി അദാനി ഗ്രീൻ,മുംബൈയ്ക്കും ഡൽഹിക്കും വേണ്ട വൈദ്യുതി ഒറ്റയ്ക്കുണ്ടാക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies