ബംഗളൂരു കഫേ സ്‌ഫോടനക്കേസ്: പാകിസ്താൻ ബന്ധം സംശയിച്ച് ദേശീയ അന്വേഷണ ഏജൻസി
ബംഗളൂരു: കഴിഞ്ഞ മാസം ബംഗളൂരുവിനെ ഞെട്ടിച്ച കഫേ സ്‌ഫോടനക്കേസിൽ അന്വേഷണം പുരോഗമിക്കുന്നു. രണ്ട് പ്രതികളാണ് നിലവിൽ കേസുമായി ബന്ധപ്പെട്ട് എൻഐഎ കസ്റ്റഡിയിലുള്ളത്. നിലവിൽ, കേസുമായി ബന്ധമുള്ള 'കേണൽ' ...