തൈറോയ്ഡിന് വരെ കാരണമായേക്കാം…നെയിൽപോളിഷ് ഉപയോഗിക്കുന്നവരാണോ നിങ്ങളോ പ്രിയപ്പെട്ടവരോ? : മടിക്കാതെ ഇത് അയച്ചുകൊടുക്കൂ
സൗന്ദര്യപരിപാലനം ഇന്ന് എല്ലാവരും പിന്തുടരുന്ന കാര്യമാണ്. സ്ത്രീയെന്നോ പുരുഷനെന്നോ എന്നില്ല. കാഴ്ചയിൽ ആകർഷകമായിരിക്കുക എന്നതാണ് പ്രധാനപ്പെട്ടകാര്യം. സൗന്ദര്യപരിപാലനത്തിൽ സ്ത്രീകളും ചിലപുരുഷന്മാരും ശ്രദ്ധിക്കുന്നകാര്യമാണ് നഖങ്ങൾ ഭംഗിയാക്കുക എന്നത്. പെഡിക്യൂറും ...