‘ ഇങ്ങനെ പേടിക്കാതെടാ’; ‘ ഭീകരരുടെ വിലകളയാനായിട്ട്’; ഇസ്രായേൽ വധിക്കുമോയെന്ന ഭയം; ഇറാനിലേക്ക് പേടിച്ചോടി ഹിസ്ബുള്ള നേതാവ്
ടെഹ്‌റാൻ: ഇസ്രായേലിനെ പേടിച്ച് ലെബനനിൽ നിന്നും പലായനം ചെയ്ത് ഹിസ്ബുള്ള നേതാവ്. ഭീകര സംഘടനയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആയ നയീം ഖാസിം ആണ് ലെബനൻ വിട്ടത്. ...