ബോയ്ക്കോട്ട് ചൈന ക്യാംപെയിനിന് പിന്തുണ; ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ഗായകന് നജീം അര്‍ഷാദ്
ഇന്ത്യാ-ചൈന അതിർത്തിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയിൽ ആരംഭിച്ച ബോയ്ക്കോട്ട് ചൈന ക്യാംപെയിനിനെ പിന്തുണച്ച് ഗായകന് നജീം അര്‍ഷാദ് രംഗത്ത്. തന്റെ ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്താണ് ...