മോഹൻലാൽ സാറിനെ കാണണം, എനിക്കിഷ്ടമാണ് ;ആഗ്രഹം വെളിപ്പെടുത്തി നഞ്ചിയമ്മ
അട്ടപ്പാടി: നടൻ മോഹൻലാലിനെ കാണാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മ. സിൽവർ ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് നഞ്ചിയമ്മ ആഗ്രഹം വെളിപ്പെടുത്തിയത്. അയ്യപ്പനും ...