വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ നിയന്ത്രണം കൈയ്യടക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് അമര്‍ത്യ സെന്‍
മോദി സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുമായി നോബേല്‍ സമ്മാന ജേതാവ് അമര്‍ത്യാ സെന്‍. നളന്ദ സര്‍വ്വകലാശാലയുടെ ചാന്‍സിലര്‍ പദവിയില്‍ നിന്നും താന്‍ പുറത്താക്കപ്പെടുകയായിരുന്നു എന്നാണ് അമര്‍ത്യാ സെനിന്റെ ആരോപണം.ന്യായോര്‍ക്ക് റിവ്യൂ ...