സ്ത്രീകളുമായുള്ള അമിതമായ സൗഹൃദം ചോദ്യം ചെയ്തു ; അമ്മയെയും മുത്തശ്ശനെയും ഫ്രൈഡ് റൈസിൽ വിഷം കലർത്തി കൊലപ്പെടുത്തി യുവാവ്
ചെന്നൈ : സ്ത്രീകളുമായുള്ള അമിതമായ സൗഹൃദം ചോദ്യം ചെയ്തതിന് അമ്മയെയും മുത്തശ്ശനെയും യുവാവ് കൊലപ്പെടുത്തി. തമിഴ്നാട് നാമക്കല്ലിൽ ആണ് സംഭവം നടന്നത്. നാമക്കൽ കോസവംപട്ടി സ്വദേശികളായ നദിയ, ...