നിയമസഭയിൽ വെള്ളിയാഴ്ച നമസ്കാരത്തിനായുള്ള ഇടവേള വേണ്ട ; ജുമുഅ ഇടവേള ഒഴിവാക്കി അസം സർക്കാർ
ദിസ്പുർ : അസം നിയമസഭയിൽ വെള്ളിയാഴ്ച ദിവസങ്ങളിലെ ജുമുഅ നമസ്കാരത്തിനായി നൽകി വന്നിരുന്ന ഇടവേള ഒഴിവാക്കി സർക്കാർ തീരുമാനം. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആണ് നമാസ് ...