സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് ഇനി നെയിം ബോര്‍ഡ് നിര്‍ബന്ധം, ഇല്ലെങ്കില്‍ നടപടി
സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് യൂണിഫോമും നെയിംബോര്‍ഡും നിര്‍ബന്ധമാക്കി ഗതഗതവകുപ്പ്. 2011 ല്‍ ഇറങ്ങിയ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ഗതാഗത വകുപ്പ്. ജീവനക്കാര്‍ നിയമം പാലിക്കുന്നുണ്ടെന്ന് ...