പനിക്ക് ശേഷമുള്ള മുടി കൊഴിച്ചിൽ; പരസ്യമല്ല പരിഹാരം; ടിപ്പ് പങ്കുവച്ച് നടി നമിത; ഏറ്റെടുത്ത് ആരാധകർ
കൊച്ചി വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലെത്തിയ താരമാണ് നമിത പ്രമോദ്. ബാലതാരമായും നായികനടിയായും നമിത മലയാളസിനിമയിൽ തിളങ്ങി. സിനിമയ്‌ക്കൊപ്പം തന്റെ കുഞ്ഞ് ബിസിനസും വളരെ കാര്യമായി തന്നെ ...