സഞ്ചരിച്ചത് ഒരു ദശലക്ഷം യാത്രികർ; അതിവേഗം ജനമനസ്സ് കീഴടക്കി നമോ ഭാരത് ട്രെയിനുകൾ; സുവർണ നേട്ടവുമായി ഇന്ത്യൻ റെയിൽവേ
ന്യൂഡൽഹി: അതിവേഗത്തിൽ ജനഹൃദയങ്ങളിൽ ഇടംപിടിച്ച് നമോ ഭാരത് ട്രെയിനുകൾ. സർവ്വീസ് ആരംഭിച്ച് ചുരുങ്ങിയ മാസങ്ങൾ പിന്നിടുമ്പോൾ ഒരു ദശലക്ഷം ആളുകളാണ് ട്രെയിനിൽ യാത്ര ചെയ്തത്. ഇതോടെ മേഖലയിൽ ...