നഴ്സസ് ദിനത്തിൽ മാലാഖമാർക്ക് കരുതലുമായി യുവമോർച്ചയും ബിജെപിയും; ആരോഗ്യ പ്രവർത്തകർക്ക് ‘നമോ സുരക്ഷാ കിറ്റുകൾ‘ കൈമാറി
കൊച്ചി: ലോക നഴ്സസ് ദിനത്തിൽ മാലാഖമാർക്ക് കരുതലുമായി ബിജെപി- യുവമോർച്ച പ്രവർത്തകർ. എറണാകുളം ജനറൽ ആശുപത്രിയിലെ നഴ്സുമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും ബിജെപി- യുവമോർച്ച എറണാകുളം മണ്ഡലം ...