സോളാർ വിവാദം; കത്ത് ആവശ്യപ്പെട്ടത് വിഎസ്; പിണറായിയോടും ചർച്ച നടത്തി; വെളിപ്പെടുത്തലുമായി നന്ദകുമാർ
എറണാകുളം: സോളാർ വിഷയത്തിൽ കത്ത് ആവശ്യപ്പെട്ടത് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാന്ദൻ ആണെന്ന വെളിപ്പെടുത്തലുമായി വിവാദ ദല്ലാൾ നന്ദകുമാർ. എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് നന്ദകുമാർ ഇക്കാര്യം വെളിപ്പെടുത്തിയത്. ...