നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി
ചണ്ഡീഗഡ് : പഞ്ചാബും ഹരിയാനയും തമ്മിൽ ജല തർക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. എന്നാൽ കേന്ദ്രസർക്കാരിന്റെ ...