ബലികൂടീരങ്ങളേ പാടിയില്ല; ഗാനമേളയ്ക്കിടെ സംഘർഷമുണ്ടാക്കി ഉത്സവം അലങ്കോലമാക്കി സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ
തിരുവല്ല; ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേള ബലികുടീരങ്ങളേ എന്ന ഗാനം പാടിയില്ലെന്ന് പറഞ്ഞ് അലങ്കോലപ്പെടുത്തി സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ. തിരുവല്ല വളളംകുളം നന്നൂർ ദേവീക്ഷേത്രത്തിലായിരുന്നു സംഭവം. ...