ആ ഒറ്റ സംഗതി പറയും മോഹൻലാൽ ആരാണെന്നും എന്താണെന്നും, ഇന്നും സ്റ്റാറായി നിൽക്കുന്നതിന്റെ രഹസ്യം ആ ഫോൺ കേട്ടപ്പോൾ മനസിലായി: ദീപക്ക് ദേവ്
2005-ൽ ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും വലിയ മാസ് ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് 'നരൻ'. മോഹൻലാൽ തന്റെ കരിയറിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രങ്ങളിൽ ഒന്നായ മുള്ളൻകൊല്ലി ...








