അയ്യപ്പന് വേണ്ടി മരിക്കാനും തയ്യാർ; എല്ലാ വർഷവും ശബരിമലയിലെത്താറുണ്ട്; പൊന്നമ്പലമേട്ടിൽ പൂജ ചെയ്യണമെന്ന ആഗ്രഹം കൊണ്ട് ചെയ്തതാണ്; നാരായണ സ്വാമി പറയുന്നു
പത്തനംതിട്ട : ശബരിമല പൊന്നമ്പല മേട്ടിൽ പൂജ നടത്തിയത് വാച്ചർമാരുടെ അനുമതിയോടെയാണെന്ന് നാരായണ സ്വാമി. അതീവ സുരക്ഷാ മേഖലയായ പൊന്നമ്പല മേട്ടിൽ പ്രവേശിച്ച് നാരായണ സ്വാമി പൂജ ...