കഞ്ചാവ് വേട്ടയ്ക്കിറങ്ങി കാട്ടിനുള്ളില്‍ കുടുങ്ങിയ പൊലീസുകാരെ രക്ഷപ്പെടുത്തി
പാലക്കാട്: മലമ്പുഴ വനമേഖലയില്‍ കഞ്ചാവ് വേട്ടയ്ക്ക് പോയി കാട്ടില്‍ കുടുങ്ങിയ പൊലീസ് സംഘത്തെ വനപാലകര്‍ രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെ അഞ്ച് മണിമുതല്‍ പൊലീസുകാര്‍ക്കായുള്ള തെരച്ചില്‍ തുടങ്ങിയിരുന്നു. ഇതിനിടയില്‍ ...