കൊച്ചിയിൽ ആയിരക്കണക്കിന് കിലോ വരുന്ന മാരക മയക്കുമരുന്ന് ശേഖരം നശിപ്പിച്ച് നാർക്കോട്ടിക് കണ്ട്രോൾ ബോർഡ്
കൊച്ചി: നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കൊച്ചി സോണൽ യൂണിറ്റ് രണ്ട് തവണയായി പിടിച്ചെടുത്ത വൻ മയക്കുമരുന്ന് ശേഖരം നശിപ്പിച്ചു . ഇറാനിൽ നിന്നും കൊണ്ടുവന്ന 2700 കിലോ ...








