Wednesday, May 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കൊച്ചിയിൽ ആയിരക്കണക്കിന് കിലോ വരുന്ന മാരക മയക്കുമരുന്ന് ശേഖരം നശിപ്പിച്ച് നാർക്കോട്ടിക് കണ്ട്രോൾ ബോർഡ്

by Brave India Desk
Aug 9, 2024, 09:24 am IST
in Kerala, News, International
Share on FacebookTweetWhatsAppTelegram

കൊച്ചി: നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കൊച്ചി സോണൽ യൂണിറ്റ് രണ്ട് തവണയായി പിടിച്ചെടുത്ത വൻ മയക്കുമരുന്ന് ശേഖരം നശിപ്പിച്ചു . ഇറാനിൽ നിന്നും കൊണ്ടുവന്ന 2700 കിലോ വരുന്ന മയക്കുമരുന്നാണ് അമ്പലമേട്ടിലെ കേന്ദ്രത്തിൽ വെച്ച് നശിപ്പിച്ചത്.

എൻസിബി ഡിഡിജി മനീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു മയക്കുമരുന്ന് നശിപ്പിച്ചത് . ഏതാണ്ട് ഇരുനൂറോളം കിലോ ഹെറോയിനും 2525 കിലോ മെത്തുമാണ് എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയ ശേഷം നശിപ്പിച്ച് കളഞ്ഞത്.

Stories you may like

രാഹുൽ അധികാരത്തിന്റെ അപ്പകഷ്ണത്തിന് വേണ്ടി പിതാവിന്റെ ഘാതകരെ പോലും പിന്തുണക്കുന്നു; വിജയ് വേലുപ്പിള്ളൈ പ്രഭാകരന് ആദരവർപ്പിച്ചതിൽ വിമർശനവുമായി ബിജെപി

ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ തീർക്കും; 34,000 ക്രിമിനലുകളെ പൂട്ടിയ യോഗിയുടെ ആക്ഷൻ പ്ലാൻ; കറുത്ത യുഗത്തിൽ നിന്നുള്ള യുപിയുടെ ഉദയം

2022 ഒക്ടോബർ, 2023 മെയ് മാസങ്ങളിലാണ് യഥാക്രമം 199.445 കിലോഗ്രാം ഹെറോയിനും 2525.675 കിലോ മെത്താംഫെറ്റാമൈൻ ഹൈഡ്രോക്ലോറൈഡും എൻസിബി പിടിച്ചെടുത്തത്. കേരളാ എൻവിറോ ഇൻഫ്രാ സ്ട്രക്ച്ചർ ലിമിറ്റഡ് ഫാക്ടറിയിൽ വച്ചാണ് മയക്ക് മരുന്ന് നശിപ്പിച്ചത്.

Tags: drugs destroyed in keralanarcotic control board
Share33TweetSendShare

Latest stories from this section

ഭീകരവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ല, ഇരട്ടത്താപ്പ് അനുവദിക്കില്ല ; ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ ഉറച്ച നിലപാടുമായി മോദി

‘ചിക്കൻസ് നെക്ക്’ കേന്ദ്രം ഏറ്റെടുക്കും ; സിലിഗുരി ഇടനാഴിയിലെ 120 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന് കൈമാറി ബംഗാൾ സർക്കാർ

ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നത് ; വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്ന് ബിആർഎം ഷഫീർ

വ്‌ളാഡിമിർ പുടിൻ വീണ്ടും ഇന്ത്യയിലേക്ക് ; സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

Discussion about this post

Latest News

രാഹുൽ അധികാരത്തിന്റെ അപ്പകഷ്ണത്തിന് വേണ്ടി പിതാവിന്റെ ഘാതകരെ പോലും പിന്തുണക്കുന്നു; വിജയ് വേലുപ്പിള്ളൈ പ്രഭാകരന് ആദരവർപ്പിച്ചതിൽ വിമർശനവുമായി ബിജെപി

രാഹുൽ അധികാരത്തിന്റെ അപ്പകഷ്ണത്തിന് വേണ്ടി പിതാവിന്റെ ഘാതകരെ പോലും പിന്തുണക്കുന്നു; വിജയ് വേലുപ്പിള്ളൈ പ്രഭാകരന് ആദരവർപ്പിച്ചതിൽ വിമർശനവുമായി ബിജെപി

ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ തീർക്കും; 34,000 ക്രിമിനലുകളെ പൂട്ടിയ യോഗിയുടെ ആക്ഷൻ പ്ലാൻ; കറുത്ത യുഗത്തിൽ നിന്നുള്ള യുപിയുടെ ഉദയം

ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ തീർക്കും; 34,000 ക്രിമിനലുകളെ പൂട്ടിയ യോഗിയുടെ ആക്ഷൻ പ്ലാൻ; കറുത്ത യുഗത്തിൽ നിന്നുള്ള യുപിയുടെ ഉദയം

ഭീകരവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ല, ഇരട്ടത്താപ്പ് അനുവദിക്കില്ല ; ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ ഉറച്ച നിലപാടുമായി മോദി

ഭീകരവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ല, ഇരട്ടത്താപ്പ് അനുവദിക്കില്ല ; ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ ഉറച്ച നിലപാടുമായി മോദി

‘ചിക്കൻസ് നെക്ക്’ കേന്ദ്രം ഏറ്റെടുക്കും ; സിലിഗുരി ഇടനാഴിയിലെ 120 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന് കൈമാറി ബംഗാൾ സർക്കാർ

‘ചിക്കൻസ് നെക്ക്’ കേന്ദ്രം ഏറ്റെടുക്കും ; സിലിഗുരി ഇടനാഴിയിലെ 120 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന് കൈമാറി ബംഗാൾ സർക്കാർ

ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നത് ; വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്ന് ബിആർഎം ഷഫീർ

ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നത് ; വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്ന് ബിആർഎം ഷഫീർ

അഫ്ഗാനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു; ഗിൽ നായകൻ, സഞ്ജുവിനെ വീണ്ടും തഴഞ്ഞു; യുവതാരങ്ങൾക്ക് ലോട്ടറി

അഫ്ഗാനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു; ഗിൽ നായകൻ, സഞ്ജുവിനെ വീണ്ടും തഴഞ്ഞു; യുവതാരങ്ങൾക്ക് ലോട്ടറി

വ്‌ളാഡിമിർ പുടിൻ വീണ്ടും ഇന്ത്യയിലേക്ക് ; സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

വ്‌ളാഡിമിർ പുടിൻ വീണ്ടും ഇന്ത്യയിലേക്ക് ; സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

700 വർഷങ്ങൾക്ക് ശേഷം ഭോജ്‌ശാലയുടെ ഗർഭഗൃഹത്തിൽ ‘അഖണ്ഡ ജ്യോതി’ തെളിഞ്ഞു ; ശുദ്ധീകരണവും നവഗ്രഹ പൂജയും പൂർത്തിയായി ; ഒഴുകിയെത്തി ഭക്തസഹസ്രങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology