‘സേവാ പഖ്വാദാ’;പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് രണ്ടാഴ്ച നീളുന്ന ആരോഗ്യ ക്ഷേമപ്രവർത്തനങ്ങൾ നടത്താൻ കേന്ദ്രസർക്കാർ ; പ്രാധാന്യം ജനപങ്കാളിത്തത്തിന്
സെപ്റ്റംബർ 17-ന് പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്ത് വിപുലമായ ക്ഷേമപ്രവർത്തനങ്ങൾ സംഘടിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ.അദ്ദേഹത്തിൻറെ എഴുപത്തിമൂന്നാം ജന്മദിനത്തിൽ ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ ആയുഷ്മാൻ ഭവ ക്യാമ്പെയ്ൻ്റെ ഭാഗമായിട്ടാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ഒക്ടോബർ ...