naredramodi

‘ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യ സന്ദര്‍ശനം ചരിത്രപരം’; ഇന്ത്യ- ഇംഗ്ലണ്ട് സഹകരണം ശക്തിപ്പെടുത്താന്‍ കൂടിക്കാഴ്ച സഹായിച്ചെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യ സന്ദര്‍ശനം ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ- ഇംഗ്ലണ്ട് സഹകരണം ശക്തിപ്പെടുത്താന്‍ കൂടിക്കാഴ്ച സഹായിച്ചെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്രവ്യാപാരകരാര്‍ ...

അഫ്ഗാന്‍ വിഷയം; സ്ഥിതിഗതികള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനുമായി ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: അഫ്ഗാനിലെ സ്ഥിതിഗതികള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനുമായി ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാഷ്ട്ര നേതാക്കളും ടെലിഫോണിലൂടെ 45 മിനിറ്റോളം സംസാരിച്ചുു. അഫ്ഗാനിലെ നിലവിലെ ...

‘സാമ്പത്തിക രംഗത്ത് രാജ്യം തിരിച്ചുവരവിന്റെ പാതയില്‍; ലോകത്തിന് ഇന്ത്യയിലുളള വിശ്വാസം വര്‍ദ്ധിച്ചു’; ആത്മനിര്‍ഭര്‍ ഭാരതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: സാമ്പത്തിക രംഗത്ത് രാജ്യം തിരിച്ചുവരവിന്റെ പാതയിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമ്പത്തിക സൂചകങ്ങള്‍ ആശാവഹമാണ്. 2020-ല്‍ രാജ്യം ഉയര്‍ച്ച താഴ്‌ചകളിലൂടെ കടന്നുപോയി. സ്ഥിതിഗതികള്‍ വേഗം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. ...

‘നരേന്ദ്രമോദി എതിർക്കുന്തോറും വളരുന്ന അത്ഭുത പ്രതിഭാസം, അതുപോലെയാണ് ഞാനും മക്കളും ആർക്കും തോൽപ്പിക്കാനാവില്ല’: വിമർശനങ്ങൾക്ക് മറുപടി നൽകി കൃഷ്ണകുമാർ

തന്നെ വിമർശിക്കുന്നവർക്ക് മറുപടിയുമായി നടൻ കൃഷ്ണകുമാർ. താനൊരു ബിജെപിക്കാരനായതിനാൽ അധിക്ഷേപിക്കാമെന്ന് കരുതുന്നവർ തന്നെ പരാജയപ്പെടുമെന്നും മക്കളെയും തന്നെയും താഴ്ത്തിക്കെട്ടാൻ ശ്രമിച്ചാൽ തങ്ങൾ ഉയരങ്ങൾ കീഴടക്കാനാണ് സാദ്ധ്യതയെന്നും ഒരു ...

ദീപാവലി ആഘോഷത്തിനിടെ യുദ്ധടാങ്കില്‍ സൈനികര്‍ക്കൊപ്പം യാത്രനടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; ലോങ്കേവാലയിലെ ചിത്രങ്ങള്‍ വൈറല്‍

ജയ്പുര്‍: ലോങ്കേവാലയില്‍ ടാങ്കില്‍ യാത്രചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ടാങ്കില്‍ യാത്രചെയ്തത്. ടാങ്കില്‍ യാത്ര ചെയ്യുന്നതിനിടെ അദ്ദേഹം സൈനികരെ അഭിവാദ്യം ചെയ്യുകയും ...

‘കൊറോണയെ പരാജയപ്പെടുത്താന്‍ 130 കോടി ഇന്ത്യക്കാര്‍ ഒന്നിച്ചു, നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയം’; കോണ്‍ഗ്രസ്​ രാഷ്​ട്രീയം കളിച്ചുവെന്നും അമിത് ഷാ

ഡല്‍ഹി: കൊറോണ​ വൈറസിനെ പരാജയപ്പെടുത്താന്‍ 130 കോടി ഇന്ത്യക്കാര്‍ ഒന്നിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊറോണയെ നേരിടാനാന്‍ ആഭ്യന്തര- ആഗോളതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ...

തനിക്കായിട്ടല്ല ,പ്രാർത്ഥിച്ചത് രാജ്യത്തിനായി ; നരേന്ദ്ര മോദി

തനിക്കായി ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടില്ലെന്നും രാജ്യത്തിന് സമ്പൽസമൃദ്ധിയുണ്ടാകാനാണ് ആവശ്യപ്പെട്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി . കേദാർനാഥിലെ വികസനം പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രുദ്രഗുഹയിൽ ...

ശാന്തം,ധ്യാനം ; ഏകാന്ത ധ്യാനം കഴിഞ്ഞ് മോദി മടങ്ങി

കഴിഞ്ഞ ദിവസം ഉച്ചയോടെ ആരംഭിച്ച ഏകാന്ത ധ്യാനം പൂർത്തീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി . സമുദ്രനിരപ്പിൽ നിന്നും 12200 അടി ഉയരത്തിലുള്ള ഗുഹയിലായിരുന്നു അദ്ദേഹം ഇന്നലെ രാത്രി ...

പ്രധാനമന്ത്രിക്കെതിരായ പ്രസംഗം; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് പ്രസംഗിച്ച നടന്‍ പ്രകാശ് രാജിനെതിരെ കേസ്. ലക്‌നൗവിലെ ഒരു അഭിഭാഷകന്‍ കേസ് നല്‍കിയതിനെത്തുടര്‍ന്നാണ് നടനെതിരെ പൊലീസ് കേസെടുത്തത്. ഹര്‍ജി ലക്‌നൗ ...

‘പുനഃസംഘടന തന്റെ മന്ത്രിസഭയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നു’, പുതിയ മന്ത്രിമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: കേന്ദ്രമന്ത്രി സഭാ പുനഃസംഘടനയ്ക്കു പിന്നാലെ പുതുമുഖങ്ങളെയും കാബിനറ്റ് പദവി ലഭിച്ച മറ്റ് നാലു പേരെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുനഃസംഘടന തന്റെ മന്ത്രിസഭയ്ക്ക് കൂടുതല്‍ ...

നരേന്ദ്രമോദിയുടെ ജീവിതം സിനിമയാക്കുന്നു: നായകന്‍ പ്രമുഖ ബോളിവുഡ് താരം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മോദിയുടെ വേഷം ചെയ്യുന്നത്  അക്ഷയ് കുമാർ ആണെന്ന് റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമങ്ങളാണ് പ്രധാനമന്ത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുചിത്രം പണിപ്പുരയിലൊരുങ്ങുന്നുവെന്ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist