വിദേശത്തെ പരിപാടിക്കിടെ ആരാധകൻ ഓടിയെത്തി ഒരു ചാക്ക് നിറയെ പണം തന്നു; നാട്ടിലെത്തിയപ്പോഴാണ് ചതി മനസിലായത്; നസീർ സംക്രാന്തി
കൊച്ചി; ടെലിവിഷനിൽ ഹാസ്യതാരമായി എത്തി സിനിമയിലും സജീവമായ താരമാണ് നസീർ സക്രാന്തി.15ാം വയസ്സിലാണ് നസീർ കലാരംഗത്ത് എത്തുന്നത്. നാട്ടിലുള്ള അമ്പലങ്ങളിലെ പരിപാടികൾക്ക് അവസരം ചോദിച്ചു കൊണ്ടാണ് നസീർ ...








