“എന്റെ ജനത്തിന്റെ പേരിൽ നമ്മുടെ സഖ്യത്തിന് നന്ദി”; എൻ ഡി എ ക്ക് പിന്തുണ അറിയിച്ച് ചന്ദ്ര ബാബു നായിഡു
ആന്ധ്രപ്രദേശ്: കരുത്തോടെ മുന്നോട്ട് തന്നെ പോകും "ദേശീയ ജനാധിപത്യ സഖ്യം" എന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന പിന്തുണ പ്രഖ്യാപിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു ...