ഭാരതത്തേയും അതിന്റെ സഹസ്രാബ്ദങ്ങളുടെ സംസ്കാരത്തെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു; ഇൻഡി സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
റായ്‌പൂർ : ഭാരതത്തെയും അതിന്റെ സഹസ്രാബ്ദങ്ങൾ നീളുന്ന സംസ്കാരത്തേയും ഇല്ലാതാക്കാനാണ് പ്രതിപക്ഷ സഖ്യം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാജപ്രചാരണങ്ങളും അഴിമതിയുമാണ് കോൺഗ്രസിന്റെ സ്വഭാവം. ഛത്തീസ്ഗഡിലെ ധാതുസമ്പത്തിനെ കോൺഗ്രസിന്റെ ...