‘കൊവിഡ് പടനായകൻ ‘; പകർച്ച വ്യാധിക്കെതിരായ പോരാട്ടത്തിൽ നരേന്ദ്ര മോദി ട്രമ്പിനെയും പുടിനെയും കടത്തി വെട്ടിയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്
ഡൽഹി: ആഗോള സമ്പദ്ഘടനയെയും ആരോഗ്യ മേഖലയെയും വെല്ലുവിളിച്ച് കൊവിഡ് മഹാമാരി പടയോട്ടം നടത്തിയപ്പോൾ അതിനെതിരെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊണ്ട നടപടികൾ മാതൃകാപരവും അനുകരണീയവുമായിരുന്നുവെന്ന് അന്താരാഷ്ട്ര ...