കുംഭമേളനഗരിയിലേക്ക് നരേന്ദ്രമോദിയും; ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്യും
ന്യൂഡൽഹി: മഹാകുംഭമേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. നാളെ പ്രയാഗ് രാജിലെത്തുന്ന അദ്ദേഹം ത്രിവേണി സംഗമത്തിൽ പുണ്യ സ്‌നാനം ചെയ്യും. രാവിലെ പത്തുമണിയോടെയാണ് അദ്ദേഹം പ്രയാഗ് രാജ് വിമാനത്താവളത്തിൽ ...