‘മോദിയുടെ യുഎഇ സന്ദര്‍ശനം ചരിത്രമാകും’: ആഹ്ലാദം പങ്കുവച്ച് എംഎ യൂസഫലി, ആസാദ് മൂപ്പന് തുടങ്ങി പ്രവാസി ബിസിനസുകാര്‍
മോദിയുടെ സന്ദര്‍ശനത്തെ ഏറെ ആഹ്ലാദത്തോടെ വരവേല്‍ക്കുകയാണ് യുഎഇയിലെ ഇന്ത്യന്‍ ബിസിനസ് രംഗം. ഇന്ത്യാ-യുഎഇ ബന്ധം കൂടുതല്‍ ഊഷ്മളമാകുമെന്നും, നയന്ത്രതലത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും വ്യാപാര ലോകം വിലയിരുത്തുന്നു. യുഎഇ ...