‘പ്രതിപക്ഷം ഇപ്പോഴും കാര്‍ഷിക നിയമങ്ങളെ കുറിച്ചല്ല കര്‍ഷക സമരത്തെ കുറിച്ചാണ് സംസാരിക്കുന്നത്’; മോദിയും സര്‍ക്കാരും കര്‍ഷകരുടെ ക്ഷേമത്തില്‍ പ്രതിജ്ഞാബദ്ധരാണെന്ന് കേന്ദ്ര കൃഷിമന്ത്രി
ഡല്‍ഹി: കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്ന പ്രതിപക്ഷത്തെ വിമര്‍ശിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും സര്‍ക്കാരും കര്‍ഷകരുടെ ക്ഷേമത്തില്‍ പ്രതിജ്ഞാബദ്ധരാണെന്നും നരേന്ദ്രസിങ് തോമര്‍ പറഞ്ഞു. കാര്‍ഷിക ...