ഗോരക്ഷയുടെ പേരിലെ അതിക്രമം, ശക്തമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി
ഡല്‍ഹി: രാജ്യത്ത് ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ അനുവദിക്കില്ലെന്നും ഇതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പശുവിന്റെ പേരില്‍ നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നടപടിയെടുക്കാമെന്നും ...