നർഗസ് മുഹമ്മദിയ്ക്ക് സമാധാനത്തിനുള്ള നൊബേൽ; പുരസ്‌കാരം ഇറാനിലെ സ്ത്രീകൾക്കായി പോരാടിയതിന്; 13 തവണ ജയിലടയ്ക്കപ്പെട്ട പോരാളി ഇപ്പോഴും തടവുപുള്ളി
ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നർഗസ് മുഹമ്മദിയ്ക്ക്. ഇറാനിലെ മനുഷ്യാവകാശ പ്രവർത്തകയായ ഇവർക്ക് സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ഇറാനിലെ ഭരണകൂടത്തിന്റെ നിരന്തരമായ വേട്ടയാടലിന് ...