ആഴ്ചയിൽ മൂന്ന് ദിവസങ്ങൾ വീതം ഭാര്യമാർക്കൊപ്പം; ഞായറാഴ്ച ഫോണിൽ വിളിച്ച് ക്ഷേമം അന്വേഷിച്ചാൽ മതി; ഭർത്താവിനെച്ചൊല്ലിയുളള രണ്ട് ഭാര്യമാരുടെ തർക്കം പരിഹരിച്ച വഴി
ലക്‌നൗ: ഭർത്താവിനെ ചൊല്ലിയുള്ള ഭാര്യമാരുടെ തർക്കത്തിന് രസകരമായ പ്രതിവിധിയുണ്ടാക്കി സാമൂഹിക സംഘടന. മെറാദാബാദ് സ്വദേശിനികളുടെ പ്രശ്‌നത്തിനാണ് നാരി ഉത്തൻ കേന്ദ്ര പരിഹാരം കണ്ടത്. സംഘടനയുടെ നിർദ്ദേശം അംഗീകരിച്ച ...