‘ നരിവേട്ട’ യുടെ പേരിൽ തട്ടിപ്പ്; പോലീസിൽ പരാതി നൽകി സംവിധായകൻ
എറണാകുളം: ടൊവിനോ തോമസ് നായകനായ പുതിയ ചിത്രത്തിൽ അഭിനേതാക്കളെ ആവശ്യപ്പെട്ട് തട്ടിപ്പ്. പുതുതായി ചിത്രീകരണം ആരംഭിച്ച നരിവേട്ടയിൽ അഭിനയിക്കാൻ ജൂയനിയർ ആർട്ടിസ്റ്റുകളെ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ്. സംഭവവുമായി ...