മധ്യപ്രദേശിലെ രണ്ട് സ്ഥലങ്ങളുടെ പേര് മാറ്റം അംഗീകരിച്ച് കേന്ദ്ര സർക്കാർ; ഹോശംഗബാദ് ഇനി മുതൽ നർമ്മദാപുരമെന്നും ബബായ് മഖാൻ നഗർ എന്നും അറിയപ്പെടും
ഭോപാൽ: മധ്യപ്രദേശിലെ രണ്ട് സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള നിർദേശത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. ഹോശംഗബാദ് ഇനി മുതൽ നർമ്മദാപുരം ...