ബെന്നുവിന്റെ സകലരഹസ്യങ്ങളും പുറത്താവും; ഒസിരിസ് റെക്‌സിന്റെ ക്യാപ്‌സ്യൂൾ ഭൂമിയിലെത്തി
ഭൂമിക്ക് ഭീഷണിയായ ബെന്നു ഛിന്നഗ്രഹത്തിന്റെ രഹസ്യങ്ങളുമായി നാസയുടെ ഒസിരിസ് റെക്‌സ് പേടകം ഭൂമിയിൽ തിരിച്ചെത്തി. യുഎസിലെ യൂട്ടോ മരുഭൂമിയിലെ ടെസ്റ്റിങ് റേഞ്ചിലാണ് ഒസിരിസ് വീണത്. ഇതോടെ ഏഴ് ...








