ഭാരത് ബയോടെക്കിന്റെ നേസല്‍ വാക്‌സിന്‍ ജനുവരി മുതല്‍; സ്വകാര്യ ആശുപത്രികളില്‍ 800 രൂപ, സര്‍ക്കാര്‍ ആശുപത്രികളില്‍ 325 രൂപ
ന്യൂഡെല്‍ഹി: കോവിഡിനെ പ്രതിരോധിക്കുന്നതിനായി ഭാരത് ബയോടെക്ക് വികസിപ്പിച്ച നേസല്‍ വാക്‌സിന്‍ ജനുവരി മുതല്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രികളില്‍ 800 രൂപയും സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു ഡോസിന് ...