ഹരിത ഫിനാൻസിന്റെ യഥാർത്ഥ ഉടമ മലപ്പുറം സ്വദേശി നാസർ, രാജ്കുമാർ ബിനാമി മാത്രം; മഞ്ജു
നെടുങ്കണ്ടം: ഹരിത ഫിനാൻസിന്റെ യഥാർത്ഥ ഉടമ മലപ്പുറം സ്വദേശിയായ നാസറാണെന്ന് തട്ടിപ്പു കേസിൽ പ്രതി ചേർക്കപ്പെട്ട മഞ്ജു. രാജ്കുമാർ നാസറിന്റെ ബിനാമിയാണെന്നും മഞ്ജു പറഞ്ഞു. തന്നെയും പൊലീസുകാരി ...