ബഹിരാകാശ പേടകം ഇടിച്ച ഛിന്നഗ്രഹത്തിന്റെ അവശിഷ്ടങ്ങൾ ഭൂമിയിൽ വീഴാൻ സാധ്യത; ആശങ്കയിൽ ഗവേഷകർ
നാസയുടെ ഡാർട്ട് പേടകം ഇടിച്ച് തരിപ്പണമാക്കിയ ഛിന്നഗ്രഹത്തിൽ നിന്നുള്ള അവശിഷ്ട കണികകൾ ഭൂമിയിൽ വീഴാൻ സാധ്യത എന്ന് ശാസ്ത്രജ്ഞർ. പ്ലാനറ്ററി സയൻസ് ജേണലിൽ പ്രസിദ്ധീകരിക്കുന്നതിനായി അംഗീകരിച്ച ഏറ്റവും ...