കേരളം സന്തോഷ് ട്രോഫി സെമിഫൈനലിൽ ; ജമ്മു കശ്‌മീരിനെ വീഴ്‌ത്തിയത് ഏകപക്ഷീയമായ ഒരു ഗോളിന്
ഹൈദരാബാദ് : സന്തോഷ് ട്രോഫി മത്സരത്തിൽ കേരളം സെമിഫൈനലിലേക്ക്. ഇന്ന് നടന്ന ക്വാര്‍ട്ടറില്‍ ജമ്മു കശ്‌മീരിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്‌ത്തിയാണ് കേരളം സെമി ഫൈനൽ യോഗ്യത ...