‘സമൂഹമാദ്ധ്യമങ്ങളിലെ സ്റ്റോക്ക് മാര്‍ക്കറ്റ് വിദഗ്ദ്ധന്‍, നിക്ഷേപകരില്‍ നിന്ന് തട്ടിയത് കോടികള്‍’; ആരാണ് നസിറുദ്ദീന്‍ അന്‍സാരി?
സാമൂഹ്യമാദ്ധ്യമങ്ങളിലെ സ്വയം പ്രഖ്യാപിത സ്റ്റോക്ക് മാര്‍ക്കറ്റ് വിദഗ്ധനായ മുഹമ്മദ് നസിറുദ്ദീന്‍ അന്‍സാരിക്ക് 17.2 കോടി രൂപ പിഴ ചുമത്തി സെബി. നിക്ഷേപകരെ കബളിപ്പിച്ചതിനാണ് പിഴ. ഇവരില്‍ നിന്നും ...