തഗ്ഗ് പറയാൻ വേണ്ടി പറയുന്നത് അല്ല; പണ്ട്‌തൊട്ടേ അങ്ങിനെയാണ്; നിഖിലാ വിമലിനെക്കുറിച്ച് നസ്ലെൻ
എറണാകുളം: നിഖില വിമലിനെയും കുടുംബത്തെയും തനിക്ക് നന്നായി അറിയാമെന്ന് നടൻ നസ്ലെൻ. കാര്യങ്ങൾ സ്‌ട്രൈറ്റ് ആയി പറയുന്ന വ്യക്തിയാണ് നിഖില. തഗ്ഗ് പറയാൻ വേണ്ടി പറയുന്നത് അല്ലെന്നും, ...