കഴിഞ്ഞ ഏതാനും മാസങ്ങളായി സന്തോഷമുള്ള നിമിഷങ്ങളൊന്നും ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല’; നസ്രിയ നസീം
കഴിഞ്ഞ ഏതാനും മാസങ്ങളായി ചില പ്രതിസന്ധികളിലൂടെ കടന്നുപോകുകയായിരുന്നുവെന്നും, വ്യക്തിപരമായ സന്തോഷങ്ങളൊന്നും ആഘോഷിക്കാൻ കഴിഞ്ഞില്ലെന്നും ആരാധകരോട് വ്യക്തമാക്കുകയാണ് നസ്രിയ നസീം. ഫോൺകോളുകൾക്കും സന്ദേശങ്ങൾക്കും ഒന്നും മറുപടി അയക്കാൻ സാധിച്ചിട്ടില്ല, ...